കൊല്ലം: കുണ്ടറ കരിക്കുഴിയിൽ ബംഗ്ലാവിൽ വീട്ടിൽ മേരിക്കുട്ടി (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കരിക്കുഴി കാർമ്മൽ ഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: നിന, നിജി. മരുമകൻ: സജി കുമാർ.