ചാത്തന്നൂർ: കാരംകോട് എം.ടി ഭവനിൽ ദിലീഷ് തമ്പിയുടെയും വിനീതയുടെയും മകൻ ആദർഷ് തമ്പി (പപ്പു, 14) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരൻ: ആനന്ദ് തമ്പി.