indulal-62

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കമലാലയത്തിൽ പരേതരായ ഡോ. വി.കെ. ഭാസ്കരൻ - ഇന്ദിര ദമ്പതികളുടെ മകൻ ഡോ. ഇന്ദുലാൽ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 24ന് രാവിലെ 8ന്.