
മയ്യനാട്: വെൺപാലക്കര കക്കാടിയിൽ എം. രാമചന്ദ്രൻ (80, റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, കെ.ഐ.പി, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എം. സുമതി (റിട്ട. സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്). മക്കൾ: ആർ. ശരത്ത് ചന്ദ്രൻ (ജോ. ആർ.ടി.ഒ, കുന്നത്തൂർ), ആർ. സജിത്ത് ചന്ദ്രൻ (ജി.എം.എം കമ്പനി, കൊച്ചി). മരുമക്കൾ: എസ്. ശാലിനി (സി.ജെ.എം കോടതി, കൊല്ലം), ഗാഥ.പി.ശശി (ജി.എച്ച്.എസ്.എസ്, വള്ളിക്കീഴ്).