മയ്യനാട് വലിയവിള കിഴക്കതിൽ ഭാസ്കരൻ (94) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: വിജയൻ, വിജയമ്മ, രാജേന്ദ്രൻ. മരുമക്കൾ: അരുന്ധതി, രാജു, ശ്രീകല. സഞ്ചയനം 24ന് രാവിലെ 8ന്.