കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കുട്ടത്തേരിൽ കിഴക്കതിൽ പരേതരായ ശങ്കരന്റെയും (ഭഗവാൻ) അംബുജത്തിന്റെയും മകൻ എസ്.വാസൻ (39) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: മഞ്ജു, കമലാവതി. സഞ്ചയനം 23ന് രാവിലെ 8ന്.