ഇരവിപുരം: വാളത്തുംഗൽ തുണ്ടൻ പണയിൽ വീട്ടിൽ പരേതരായ രമേശന്റെയും സത്യവതിയുടെയും മകൻ ആർ.ശിവപ്രസാദ് (വെള്ളാപ്പി, 48) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: പ്രജിത്ത്, സജിത്ത്. സഞ്ചയനം 22ന് രാവിലെ 8ന്.