
തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് കാരിക്കൽ വീട്ടിൽ പരേതനായ കോയയുടെ ഭാര്യ നബീസാബീവി (90) നിര്യാതയായി. മക്കൾ: അഷ്റഫ്, സലീം (ഹൽവ വ്യാപാരം, ഇടക്കുളങ്ങര), പരേതനായ നിസാർ, നിസ. മരുമക്കൾ: ജമീല, സഫിയ, റസീന, നാസർ.