
കുന്നിക്കോട്: പത്മനിലയത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദപ്പിള്ള തങ്കച്ചി (78) നിര്യാതയായി. മക്കൾ: എ.പത്മജ തങ്കച്ചി (റിട്ട. പ്രിൻസിപ്പൽ, ബി.എച്ച്.എസ്.എസ്, പുനലൂർ), എ.ഗിരിജ തങ്കച്ചി, ബി.പത്മകുമാർ (റിട്ട. എക്സി. എൻജിനിയർ, ഹൗസിംഗ് ബോർഡ്), പരേതനായ ജയകുമാർ, ബി.ഗണേഷ്കുമാർ (എസ്.ഐ, കുളത്തൂപ്പൂഴ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: കെ.ജി.രാധാകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ, എസ്.വി.എച്ച്.എസ്.എസ്, താമരക്കുടി), ആർ.ഓമനക്കുട്ടൻ (റിട്ട. സൂപ്രണ്ട്, പുനലൂർ മുനിസിപ്പാലിറ്റി), സി. ജലജ, ഷിമ. സഞ്ചയനം 23ന് രാവിലെ 8ന്.