കിഴക്കേ കല്ലട: ഉപ്പൂട് കാവുങ്ങൽ വീട്ടിൽ സത്യന്റെ ഭാര്യ അനിത സത്യൻ (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സാഗർ, സന്ദീപ്, സാഹിത്യ. മരുമക്കൾ: വീണ, ആര്യ, ശ്രീനാഥ്.