indiradevi-amma-72

പരവൂർ: കഥകളി ആചാര്യൻ കുറുമണ്ടൽ പടിഞ്ഞാറ്റേഭാഗം വീട്ടിൽ പരേതനായ സദാനന്ദൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവി അമ്മ (72) നിര്യാതയായി. സംസ്കാരം 22ന് രാവിലെ 10ന്. മക്കൾ: എസ്.ഐ. ബിന്ദു (അദ്ധ്യാപിക, ചെമ്പകശേരി യു.പി.എസ്, പൂതക്കുളം). എസ്.ഐ. ബീന, കലാമണ്ഡലം ബിജു, എസ്.ഐ. ബിനു (എം.എച്ച്.എ, ന്യൂഡൽഹി). മരുമക്കൾ: സുശീൽ കുമാർ (പരവൂർ റീജിയണൽ സഹകരണ ബാങ്ക് ബോർഡ് മെമ്പർ), മായാദേവി, ആതിര.