തൊടിയൂർ: കല്ലേലിഭാഗം ഇടക്കുളങ്ങര ഉദയത്തിൽ പി.കെ.ഉദയന്റെ (വിമുക്തഭടൻ) ഭാര്യ മൈഥിലി (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ആശ, ബിന്ദു, അജിത്ത് (ലഫ്ടനന്റ് കേണൽ, പത്താൻകോട്ട്). മരുമക്കൾ: ബിജു, ഹാരീസ് (സബ് ഇൻസ്പെക്ടർ, ശാസ്താംകോട്ട), സൈധ.