കൊട്ടാരക്കര: തൃക്കണ്ണമംഗൽ സ്‌മൃതിയിൽ എൻ. ശശിധരൻ നായർ (69) നിര്യാതനായി. ഭാര്യ: പി.പത്മകുമാരി. മക്കൾ: ജ്യോതി.എസ്.നായർ, പ്രീതി.എസ്.നായർ, ശ്രുതി.എസ്.നായർ, മരുമക്കൾ: ജെ.കെ.ജിനേഷ്, എസ്.ഹരി കൃഷ്ണൻ, ടി.അഭിജിത്ത് ശങ്കർ. സഞ്ചയനം 25ന് രാവിലെ 8ന്.