
കൊട്ടിയം: സിതാര ജംഗ്ഷൻ സജീവ് ഭവനിൽ ഒ.എസ്.സഹദേവൻ പിള്ള (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി അമ്മ. മക്കൾ: സജീവൻ പിള്ള, കിഷോർ കുമാർ (റിട്ട. സബ് എൻജിനിയർ, കെ.എസ്.ഇ.ബി), മാധുരി.വി.നായർ. മരുമക്കൾ: സുഷമ്മ, സുനില (എച്ച്.എസ്.എ, വി.വി.വി.എച്ച്.എസ്, അയത്തിൽ), പരേതനായ വിജയകുമാരൻ നായർ (ഡെപ്യൂട്ടി കമാൻഡന്റ്, സി.ഐ.എസ്.എഫ്).