ചവറ: തേവലക്കര കോയിവിള കോട്ടപ്പുറത്ത് യോഹന്നാന്റെയും ചെറുപുഷ്പത്തിന്റെയും മകൻ പ്രശാന്ത് യോഹന്നാൻ (25, സി.പി.എം കോയിവിള സൗത്ത് എ ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ തേവലക്കര സൗത്ത് മേഖല കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: അന്ന.