
എഴുകോൺ: കാരുവേലിൽ മാറനാട് കിളിത്തട്ടിൽ വീട്ടിൽ റിട്ട. അദ്ധ്യാപകൻ പരേതനായ ജെ. ഹെൻട്രിയുടെ ഭാര്യ കൊല്ലം ക്രേവൻ സ്കൂൾ റിട്ട. അദ്ധ്യാപിക ഏലിയാമ്മ ഹെൻട്രി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മാറനാട് ഹോളി ട്രിനിറ്റി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.