koyakutty-77

കുന്നിക്കോട്: മുമീന മൻസിലിൽ കോയക്കുട്ടി (77) നിര്യാതനായി. ഭാര്യ: റഹുമാബീവി. മക്കൾ: മുമീന, മുനാജ്, മുഹബത്ത്, മുനീർ, മുനിജ. മരുമക്കൾ: അൻവർ, സിമി, നിസാർ, ഷിന, ഷാഫി.