
അഞ്ചാലുംമൂട്: കോട്ടയ്ക്കകം ശിവോദയത്തിൽ പരേതനായ ജി.ശങ്കരൻ നായരുടെ ഭാര്യ കെ.ശാരദ അമ്മ (92, റിട്ട. അദ്ധ്യാപിക, നീരാവിൽ എൽ.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.എസ്. ബീന (റിട്ട. അദ്ധ്യാപകൻ, തൃക്കടവൂർ എൽ.പി.എസ്), എസ്.എസ്. ബിന്ദു (അദ്ധ്യാപിക, തൃക്കടവൂർ എൽ.പി.എസ്). മരുമക്കൾ: ബി. രവി, ആർ. ബാലചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ). സഞ്ചയനം 24ന് രാവിലെ 7ന്.