ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ എസ്.എ. ജബ്ബാർ (66) നിര്യാതനായി. ഭാര്യ: ഷഹുബാനത്ത്. മക്കൾ: അർഷ, നിസ. മരുമക്കൾ: നാദർഷ, നഹാസ്.