vasanthakumari-63

കൊല്ലം: തിരുമുല്ലവാരം ടി.എൻ.ആർ.എ-339 ബി നന്ദനം വീട്ടിൽ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ വസന്തകുമാരി (63) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ദീപാകുമാരി, ദിലീപ് കുമാർ (സി.വി മെഡിക്കൽസ്, കാവൽ), ദിവ്യാകുമാരി. മരുമക്കൾ: ബിനു, സിനി.