kamala-baby-75

ചാത്തന്നൂർ: മാമ്പള്ളികുന്നം തടത്തിൽ പരേതനായ മുരളീധരന്റെ ഭാര്യ കമല ബേബി (75) നിര്യാതയായി. മക്കൾ: ശ്യാം കുമാർ, ശ്യാം ലാൽ, ശ്യാം മോഹൻ. മരുമക്കൾ: സിമി, വിദ്യ.