thangal-kunj-60

കരിക്കോട്: ചക്കാലയിൽ വീട്ടിൽ തങ്ങൾ കുഞ്ഞ് (60, റിട്ട. ട്രേഡ് ഇൻസ്ട്രക്ടർ, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കരിക്കോട്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് സിയാറത്തുംമൂട് പള്ളി കബർസ്ഥാനിൽ. ഭാര്യ മാജിദ ബീവി. മക്കൾ: താരിഖ്, തനൂജ. മരുമക്കൾ: താനിയ, സജു.