തഴുത്തല: മുഖത്തല കിഴവൂർ കാലാങ്കര പുത്തൻവീട്ടിൽ ബി. ലക്ഷ്‌മണൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മണി. മക്കൾ: പരേതനായ ദീപു, ഷിബു, ഷീബ. മരുമക്കൾ: സന്ധ്യ, സുനിൽകുമാർ.