sreenivasan-achari-72

നെടിയവിള: കുന്നത്തൂർ നടുവിൽ ശ്രീഭവനത്തിൽ ശ്രീനിവാസൻ ആചാരി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: സിന്ധു, ഇന്ദുലേഖ, ശ്രീകുമാർ. മരുമക്കൾ: ബിജു, രാമചന്ദ്രൻ, അനുമോൾ.