meerashal-beevi-m-97

കുന്നിക്കോട്: കുന്നിക്കോട് ബദരിയ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മുസലിയാരുടെ (റിട്ട. അറബി അദ്ധ്യാപകൻ) ഭാര്യ എം. മീരാഷാൾ ബീവി (97, റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എൽ.പി.എസ്, കാര്യറ) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതയായ ഐഷാബീവി, റാബിയത്ത്, സൈനബാബീവി, ഡോ.എം.എം. ബഷീർ, ഡോ.എം.എ. അസീസ്, എം.എ. കബീർ, സഫിയബീവി, എം. ബദറുദ്ദീൻ. മരുമക്കൾ: പരേതനായ സി.എച്ച്. ഹസ്സൻ, എം.എ. കരീം, സുലൈമാൻ കുഞ്ഞ്, സുബൈർകുട്ടി, സുബൈദാബീവി, ഡോ. സോയ, ഖദീജ, നസിയ.