
കുന്നിക്കോട്: റോഡ് വ്യൂവിൽ പരേതനായ പ്രൊഫ. അബൂബക്കറിന്റെ ഭാര്യ ഖദീജാബീവി (87, റിട്ട. എച്ച്.എസ്.എ വെട്ടിക്കവല) നിര്യാതയായി. മക്കൾ: ജാസ്‌മിൻ, നിസാം, സജീന (പ്രൊഫസർ ടി.കെ.എം എൻജിനീയറിംഗ് കോളേജ്). മരുമക്കൾ: എം.എസ്. അലി റാവുത്തർ (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ ഇറിഗേഷൻ), ജിഹാന (അദ്ധ്യാപിക ഗവ. എച്ച്.എസ് പുനലൂർ), നിസാം (ദുബായ്).