parameswara-kurup-92

നിലമേൽ: പാണംകോണം സൗപർണ്ണികയിൽ പരമേശ്വരക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: വിജയൻപിള്ള, ലാല കുമാർ, ഉഷാകുമാരി, ബാഹുലേയൻപിള്ള. മരുമക്കൾ: ശോഭനാകുമാരി, അജിതാകുമാരി, രാജേന്ദ്രൻ, ബിന്ദു.