sarojiniamma-84

ചക്കുവരയ്ക്കൽ: വേട്ടമൻ വീട്ടിൽ പരേതനായ കുഞ്ഞുരാമപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുധാകരൻ, സുദേവൻ, അനിപിള്ള, പരേതയായ സുമ. മരുമക്കൾ: അംബിക, ദിവ്യ. എൻ. നായർ.