കാഞ്ഞാവെളി: കാവള്ളിൽ പടിഞ്ഞാറ്റതിൽ പരേതനായ അശോകന്റെ ഭാര്യ വിജയമ്മ (62) നിര്യാതയായി. മക്കൾ: വിനോദ്, മനോജ്, അജിത്ത്. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 7ന്.