ramachandran-ck-86

കൊല്ലം: രാമൻകുളങ്ങര മേടയിൽ മുക്ക് ക്രിസ്റ്റൽ സിൽവർ അപ്പാർട്ട്മെന്റ് ഫ്ലാറ്റ് - 7ഡിയിൽ സി.കെ. രാമചന്ദ്രൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഓച്ചിറ ഞക്കനാൽ ചാത്തവന വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: മായ (യു.എസ്.എ), ഷൈലജ (ദുബായ്). മരുമക്കൾ: ശ്യാം സുന്ദർ (യു.എസ്.എ), ശരവണൻ (ദുബായ്).