sarojini-87

മയ്യനാട്: താന്നി വെളിയിൽ വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. വത്സല, വസന്ത കുമാർ, ചിത്രലേഖ, ചിത്രാംഗദൻ, ഇന്ദുലേഖ. മരുമക്കൾ: ഡോ. മോഹനൻ, ലതിക, ദേവദാസൻ, ദീപ, അനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ 25ന്.