samuvel-d-75

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊല്ലന്റഴികത്ത് വീട്ടിൽ ഡി. ശാമുവേൽ (കുഞ്ഞുമോൻ - 75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തൃക്കണ്ണമംഗൽ ഐ.പി.സി രഹബോത്ത് സഭ സെമിത്തേരിയിൽ.ഭാര്യ: കുട്ടിയമ്മ. മക്കൾ: സന്തോഷ്‌ (ബഹ്റിൻ), സജി (ബഹ്റിൻ). മരുമക്കൾ: സിജി, ഡെസ്സി.