കൊല്ലം : കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി ചട്ടങ്ങളിൽ ഈ മാസം

11 മുതൽ ഭേദഗതി വരുത്തിയിട്ടുള്ളതിനാൽ ഈ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ബാക്കി നിൽപ്പുള്ള മുഴുവൻ വായ്പക്കാരും (സ്വർണപ്പണയ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെ) ഭേദഗതി പ്രകാരം ബാക്കി അടയ്ക്കാനുള്ള റിസ്ക് ഫണ്ട് പ്രീമിയം ഈ അറിയിപ്പ് തീയതി മുതൽ 30 ദിവസത്തിനകം ബാങ്കിൽ അടയ്ക്കേണ്ടതാണ്. ഇപ്രകാരം ബാക്കി വരുന്ന പ്രീമിയം തുക അടയ്ക്കാത്തതുകാരണം വർദ്ധിപ്പിച്ച നിരക്കിൽ റിസ്ക് ഫണ്ട് ആനുകുല്യങ്ങൾ ലഭിക്കാതെ വന്നാൽ ബാങ്ക് ഉത്തരവാദി ആയിരിക്കില്ലെന്ന് ഇതിനാൽ അറിയിക്കുന്നു.