arulanandan-75

പരവൂർ: കൂനയിൽ വൈഗയിൽ അരുളാനന്ദൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള (പരവൂർ നഗരസഭ പേരാൽ വാർഡ് മുൻ കൗൺസിലർ). മക്കൾ: ആശ, അജേഷ്, അജി. മരുമക്കൾ: ഷാജി, ആതിര. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.