അഞ്ചൽ: കരുകോൺ ജെബിൻ ഭവനിൽ സജി ജോൺ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് അഞ്ചൽ യെറുശലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: ജെബിൻ, സുബിൻ, എബിൻ. മരുമക്കൾ: റിസ, സിനു.