ambujakshi-86

പുത്തൂർ: പൂവറ്റൂർ കിഴക്ക് സോപാനത്തിൽ പരേതനായ കെ.ജി തങ്കപ്പൻ നായരുടെ ഭാര്യ അംബുജാക്ഷിഅമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ടി. രാജശേഖരൻ നായർ, ടി. സതീശൻ നായർ, എ. സുലോചനാദേവി, ടി. രാധാകൃഷ്ണൻ നായർ (മിലിട്ടറി). മരുമക്കൾ: പി. സുമ, എൻ. ഗീതാകുമാരി (പൂവറ്റൂർക്കിഴക്ക് സർവ്വീസ് സഹകരണ ബാങ്ക്), മണിലാൽ (വിമുക്ത ഭടൻ), ജെ. ലേഖ. സഞ്ചയനം 27ന് രാവിലെ 8ന്.