ചവറസൗത്ത്: തെക്കുംഭാഗം പാലത്തോടിൽ പരേതനായ കൊച്ചപ്പൻപിള്ളയുടെ ഭാര്യ സരസ്വതിപ്പിള്ള (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ജയശ്രീ, കൃഷ്ണകുമാർ (ഉണ്ണി). മരുമകൻ: പരേതനായ ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 27ന് രാവിലെ 7ന്.