ramachandran-77

കരുനാഗപ്പള്ളി: കുലശേഖരപുരം കുഴിവേലിമുക്ക് മണ്ണാശ്ശേരി കിഴക്കതിൽ ( കൊച്ചയ്യത്ത്) രാമചന്ദ്രൻ (77) നിര്യാതനായി. മക്കൾ: വിനോദ്, ബീന, ബിന്ദു. മരുമക്കൾ: ചിത്ര, സതീശൻ, ബിജു. സഞ്ചയനം 24 ന് രാവിലെ 7 മണി.