
കല്ലുവാതുക്കൽ: പാറയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ശശീന്ദ്രൻ (മൃഗസംരക്ഷണ വകുപ്പ് കുഴിമതിക്കാട്), ശശികല, ശ്രീകല, ഷാജി ലാൽ, പരേതനായ സതീശൻ. മരുമക്കൾ: ഷീജ, സുരേഷ് ബാബു, സജീന്ദ്രൻ, ഭാഗ്യലേഖ, ഉമ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.