ഓയൂർ: പാപ്പാലോട് വൈഷ്ണവത്തിൽ വേലുക്കുട്ടിപ്പിള്ള (86) നിര്യതനായി. ഭാര്യ: പരേതയായ സരസമ്മഅമ്മ. മക്കൾ: പരേതനായ ബാബു, ചന്ദ്രൻ, ബാലമുരളി, പരേതനായ രവി. മരുമക്കൾ: ബേബി, ഷീജ, ലിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.