ramani-amma-77

കുഴിയം: ചേമ്പുവി​ള കി​ഴ​ക്കതിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ രമണിഅമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പുഷ്പകുമാരി, സുവർണ്ണകുമാരി. മരുമക്കൾ: സോമൻപിള്ള, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.