aboobakkar-kunj-76

ഉമയനല്ലൂർ: വലിയവിള പുത്തൻവീട്ടിൽ അബൂബക്കർകുഞ്ഞ് (76) നിര്യാതനായി. ഭാര്യ: ഉമൈബ ബീവി. മക്കൾ: നൗഷാദ്, വഹീദ, ഷീജ, ഷീബ. മരുമക്കൾ: സലീം, സൈനുദീൻ, നജീം, റഫീക്ക.