
മങ്ങാട്: അരുനൂറ്റി മംഗലം സുന്ദരം വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ അരുന്ധതി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ചെമ്പകകുട്ടി (ഓമന), ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, ജയചന്ദ്രൻ. മരുമക്കൾ: പരേതനായ കനകദാസ്, സുലോചന, വിജയകുമാരി, സുമ.