
ചവറ : കോവിൽത്തോട്ടം മേക്കാട് സജൂഭവനത്തിൽ ഗിൽബർട്ട് റാഫേൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ട്രീസാ ഗിൽബർട്ട്. മക്കൾ: സിന്ധു ഗിൽബർട്ട് ( കോപ്പറേറ്റീവ് ഇൻസ്പെക്ടർ, കൊല്ലം), സജു ഗിൽബർട്ട്. മരുമകൻ: ക്രിസ്റ്റഫർ (ഗവ. എൽ.പി.എസ് ,കൊല്ലൂർ വിള).