കൊല്ലം: വാളത്തുംഗൽ ഒട്ടത്തിൽ പടിഞ്ഞാറ്റതിൽ ബാപ്പുജി നഗർ - 201 സുറുമി മൻസിൽ അസീസ് കുട്ടി (70) നിര്യാതനായി. കബറടക്കം രാവിലെ 10ന് ജോനകപ്പുറം ജമാഅത് കബർസ്ഥാനിൽ. ഭാര്യ: അഷ്‌റഫ്‌നിസ. മക്കൾ: ഷുഹൈബ്, സുധിന, സുറുമി. മരുമക്കൾ: നാസിം, ഷാനവാസ്, സുമയ്യ.