salim-73

പരവൂർ: കോങ്ങാൽ സലീന മൻസിലിൽ സലിം (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നബീസ. മക്കൾ: അംലാദ്, സലീമ, അമീർ, സലീന. മരുമക്കൾ: അസീന, മുജീബ്, സബീന, നിസാർ.