കാവനാട്: മീനത്തുചേരി തുണ്ടിൽ പടിഞ്ഞാറ്റേതിൽ (ശോഭയിൽ) ഷൺമുഖദാസ് (75, റിട്ട. ഡി.പി.എം ഹെഡ് പോസ്റ്റ് ഓഫീസ് കൊല്ലം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി.ശോഭന. മക്കൾ: എസ്. അനു, എസ്. അനീഷ്. മരുമക്കൾ: എസ്. അനിൽകുമാർ, എസ്. ആര്യ.