thulasidharanpilla-50

മുളവന: മണി മന്ദിരത്തിൽ തുളസീധരൻപിള്ള (50) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: അഞ്ചു കൃഷ്ണൻ, അർച്ചന കൃഷ്ണൻ. സഞ്ചയനം 24ന്.