sarojini-88

കൊച്ചുവിള: വടക്കത്തിൽ പാലസ് നഗർ - 32 ൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: നളിനി, മുരളീധരൻ, രാധാകൃഷ്ണൻ, രാധാമണി, സുരേഷ് ബാബു, സജി ബാബു. മരുമക്കൾ: സുധാകരൻ, ജയകുമാരി, ഗീത, ശുഭോദയൻ, വത്സല, ഷൈനി.