
കൊല്ലം: ആശ്രാമം സരയൂനഗർ -122 ചെപ്ലഴികത്ത് വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ (റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ ഇ. ഗോമതിഅമ്മ (87) നിര്യാതയായി. മക്കൾ: ജി.രാജേശ്വരിഅമ്മ, ജി. മഹേശ്വരിഅമ്മ, ജെ.രാജൻപിള്ള ( റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), ജി. ഗിരിജ (വണ്ടാനം മെഡിക്കൽ കോളേജ്, ആലപ്പുഴ). മരുമക്കൾ: പരേതനായ രവീന്ദ്രൻപിള്ള, പരേതനായ കരുണാകരൻപിള്ള, പരേതനായ ശശിധരൻപിള്ള, ശ്രീലത (അദ്ധ്യാപിക, സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ, ഉളിയക്കോവിൽ). സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.